LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

tested negative

Web Desk 5 years ago
Coronavirus

മന്ത്രി സുനിൽ കുമാർ കൊവിഡ് നെ​ഗറ്റീവ്

കൊവിഡ് ബാധിതയായ ആരോ​ഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്

More
More
Web Desk 5 years ago
Coronavirus

നിരീക്ഷണത്തിലിരിക്കെ മരിച്ച 56 ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡില്ല

കോയമ്പത്തൂരിൽ നിന്ന് പാലക്കാടെ ചെത്തല്ലൂരിലെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് മെഡിക്കൽ കോളേജിൽ 118 ആരോ​ഗ്യ പ്രവർത്തകരുടെ ഫലം നെ​ഗറ്റീവ്

ണിയൂർ സ്വദേശിയായ ​ഗർഭിണി, മാവൂരുള്ള അഞ്ച് വയസുകാരി എന്നിവർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആരോ​ഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്

More
More
Web Desk 5 years ago
Coronavirus

പൃഥ്വിരാജ് കൊവിഡ് നെ​ഗറ്റീവ്; ക്വാറന്റൈൻ കാലാവധി പൂർത്തിയാവും വരെ വീട്ടിലേക്കില്ല

പരിശോധനാ ഫലം സംബന്ധിച്ച വിവരം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്

More
More
Web Desk 5 years ago
Coronavirus

നിരീക്ഷണത്തിലിരിക്കെ മരിച്ച അഴിയൂർ സ്വദേശിക്ക് കൊവിഡില്ല

വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിതരുടെ പരിശോധനാ ഫലങ്ങളിൽ അവ്യക്തത

രാജീവ് ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് വ്യത്യസ്തമായ ഫലം ലഭിച്ചത്.

More
More
Web Desk 5 years ago
Coronavirus

ഇടുക്കി ജില്ലയിൽ കൊവിഡ് സംശയിക്കുന്ന 3 പേരുടെ രണ്ടാം പരിശോധനാഫലം നെ​ഗറ്റീവ്.

തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനും , തൊടുപുഴ ന​ഗരാസഭാ അം​ഗം, കർണാടകയിൽ നിന്നെത്തിയ മരിയാപുരം സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചീനിയർ എന്നിവരുടെ രണ്ടാം പരിശോധനാ ഫലമാണ് പുറത്തുവന്നത്

More
More
Web Desk 5 years ago
Coronavirus

കോട്ടയത്തെ ചുമട്ട് തൊഴിലാളിയുടെ കുടുംബാം​ഗങ്ങൾക്ക് രോ​ഗമില്ല

ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്

More
More
Web Desk 5 years ago
Coronavirus

ഹിമാചൽ പ്രദേശിൽ രോ​ഗ മുക്തി നേടിയ ആൾക്ക് വീണ്ടു കൊവിഡ്

രോ​ഗം തിരികെ വരാനുണ്ടായ സാഹചര്യം അതീവ ​ഗൗരവമായാണ് ആരോ​ഗ്യ വകുപ്പ് കാണുന്നത്

More
More
Web Desk 5 years ago
Coronavirus

പത്തനംതിട്ടയില്‍ 75 കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിസാമുദ്ദീൻ തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേര്‍ക്ക് ഉൾപ്പെടെയാണ് രോ​ഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്

More
More
web desk 5 years ago
Coronavirus

റാന്നിയിലെ ദമ്പതികൾ ആശുപത്രി വിട്ടു

93വയസ്സുകാരനായ തോമസും 88കാരിയായ ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്

More
More
Web desk 5 years ago
Coronavirus

ആരോ​ഗ്യ പ്രവർത്തക അസുഖം ഭേദമായി ആശുപത്രി വിട്ടു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതിമാരെ ചികിത്സിക്കുന്നതിനിടെയാണ് രേഷ്മക്ക് അസുഖം ബാധിച്ചത്

More
More
Web Desk 5 years ago
Coronavirus

ഇടുക്കിയിൽ പൊതുപ്രവർത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെ​ഗറ്റീവ്

ഇതോടെ ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം. 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന

More
More
web desk 5 years ago
Coronavirus

ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ ഒടുവിലെ പരിശോധനാ ഫലം നെ​ഗറ്റീവ്

ഇദ്ദേഹത്തിന്റെ ആദ്യഫലം പോസിറ്റീവായിരുന്നു. 23 നാണ് ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തത്

More
More
web desk 5 years ago
Coronavirus

പാലക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ മകന്‍റെ പ്രാഥമിക പരിശോധന ഫലം നെ​ഗറ്റീവ്

കാരാകുറുശ്ശി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

More
More
web desk 5 years ago
Keralam

എറണാകുളം ജില്ലയിൽ ആറുപേരുടെ ഫലം നെഗറ്റീവ്

കൊച്ചി തുറമുഖത്ത് എത്തിയ കപ്പലിലെ 102 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയും ഫലം നെ​ഗറ്റീവാണ്.

More
More
web desk 5 years ago
Keralam

മൂന്നാറിൽ 14 വിദേശികളുടെ സാമ്പിൾ നെ​ഗറ്റീവ്

അയർലണ്ട്, ഫ്രാൻസ്,യുകെ എന്നീ രാജ്യക്കാരാണിവർ. മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലായിരുന്നു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More